വേരുകള്‍കൊണ്ട് ജീവന്‍ തുടിക്കുന്നൊരു പാലം | Travel Video | Oneindia Malayalam

2018-07-03 101

A bridge which is made of Living roots at Meghalaya
കാലം പുരോഗമിക്കുന്നതിന് മുമ്ബ് മനുഷ്യന്‍ പുഴയെയും ചെറു നദികളെയും മറികടന്നത് തോണികളിലൂടെയാണ്, പിന്നീട് തടികള്‍കൊണ്ട് ചെറിയ പാലങ്ങളുണ്ടായി. അവിടെ നിന്ന് വലിയ കോണ്‍ക്രീറ്റ് പാലങ്ങള്‍ വരെയെത്തി. എന്തുമായിക്കൊള്ളട്ടെ പാലങ്ങള്‍ക്ക് മുകളിലൂടെ നദികളെ മറികടന്നുള്ള യാത്ര എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒന്നാണ്.
#Meghalaya #Bridge